ThrissurKeralaNattuvarthaLatest NewsNews

ബൈക്കുകളിൽ ഓട്ടോയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്

ഇ​രു​നി​ലം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ർ (49 ), പ്ര​ദീ​പ് (45), മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി ചീ​ര​ൻ വീ​ട്ടി​ൽ അ​നി​ൽ (45 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വ​ട​ക്കാ​ഞ്ചേ​രി: ബൈക്കുകളിൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ച് മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ ഇ​രു​നി​ലം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ർ (49 ), പ്ര​ദീ​പ് (45), മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശി ചീ​ര​ൻ വീ​ട്ടി​ൽ അ​നി​ൽ (45 ) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഭീകര സംഘടനയുമായി ബന്ധമുള്ള മത പുരോഹിതന്മാര്‍ അറസ്റ്റില്‍

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 നാ​യി​രു​ന്നു അ​പ​ക​ടം.​ മു​ള്ളൂ​ർ​ക്ക​ര ഭാ​ഗ​ത്തു നി​ന്നു വ​ര​വൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന, ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണംവി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

​പരിക്കേറ്റവ​രെ​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button