MalappuramKeralaNattuvarthaLatest NewsNews

എം​ഡി​എം​എ​യു​മാ​യി യുവാവ് അറസ്റ്റിൽ

പെ​രി​ന്താ​റ്റി​രി സ്വ​ദേ​ശി തൊ​ടു​മ​ണ്ണി​ൽ മൊ​യ്തീ​ൻ​കു​ട്ടി (24) യെ ആണ് ​അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്

പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ര​ക​മ​യ​ക്കു മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ഒ​രാ​ൾ കൂ​ടി പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. പെ​രി​ന്താ​റ്റി​രി സ്വ​ദേ​ശി തൊ​ടു​മ​ണ്ണി​ൽ മൊ​യ്തീ​ൻ​കു​ട്ടി (24) യെ ആണ് ​അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ സി.​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സി.​കെ.​നൗ​ഷാ​ദും സം​ഘ​വു​മാ​ണ് ഇ​രു​പ​തു ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഇയാളെ പിടികൂടിയത്.

Read Also : ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ

മ​ല​പ്പു​റം പൊ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത് ദാ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി എം.​സ​ന്തോ​ഷ്കു​മാ​ർ, സി​ഐ സി.​അ​ല​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സി.​കെ.​നൗ​ഷാ​ദും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൊ​യ്തീ​ൻ​കു​ട്ടി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button