KannurLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി യുവാക്കൾ പിടിയിൽ

പ​ത്തു ഗ്രാം ​ക​ഞ്ചാ​വു​മാ​യി കൂ​ടാ​ളി താ​റ്റി​യോ​ട്ട് സ്വ​ദേ​ശി ടി.​വി. അ​ർ​ഷാ​ദി​നെ​യും 0.330 ഗ്രാം ​എം​ഡി എം ​എ​യു​മാ​യി മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ഉ​മ്മ​ർ ഫാ​റൂ​ഖി​നെ​യു​മാ​ണ് (32) അ​റ​സ്റ്റ് ചെ​യ്ത​ത്

ഇ​രി​ട്ടി: ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ര​ണ്ടു പേ​ർ അറസ്റ്റിൽ. പ​ത്തു ഗ്രാം ​ക​ഞ്ചാ​വു​മാ​യി കൂ​ടാ​ളി താ​റ്റി​യോ​ട്ട് സ്വ​ദേ​ശി ടി.​വി. അ​ർ​ഷാ​ദി​നെ​യും 0.330 ഗ്രാം ​എം​ഡി എം ​എ​യു​മാ​യി മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ഉ​മ്മ​ർ ഫാ​റൂ​ഖി​നെ​യു​മാ​ണ് (32) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ബാങ്ക് ഓൺ വീൽസ്: ഗ്രാമീണ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി എച്ച്ഡിഎഫ്സി ബാങ്ക്

കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​ഗം​ഗാ​ധ​ര​ൻ പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ​മാ​രാ​യ എം.​പി. സ​ജീ​വ​ൻ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, അ​നീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ പി.​എ​സ്. ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button