ThrissurLatest NewsKeralaNattuvarthaNews

തെ​രു​വുനാ​യ കു​റു​കെ ചാ​ടി​:‌ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കു മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പരിക്ക്

ത​യ്യൂ​ർ ക​ണ്ടം​മാ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ നി​ന​വ് (19), വെ​ള്ളാ​റ്റ​ഞ്ഞൂ​ർ കൊ​ണ്ട​പ​റ​മ്പിൽ സു​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​തു​ൽ കൃ​ഷ്ണ (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ന്നി​ത്ത​ടം: തെ​രു​വുനാ​യ കു​റു​കെ ചാ​ടി​യ​തി​നെത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്കു മ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പരിക്ക്. ത​യ്യൂ​ർ ക​ണ്ടം​മാ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ നി​ന​വ് (19), വെ​ള്ളാ​റ്റ​ഞ്ഞൂ​ർ കൊ​ണ്ട​പ​റ​മ്പിൽ സു​നി​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​തു​ൽ കൃ​ഷ്ണ (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘ഇന്ത്യൻ സൈനിക പോസ്റ്റുകളിൽ പോയി ചാവേറാവുക’: 6 വർഷത്തിനിടെ തബാറക് ഹുസൈൻ രണ്ട് തവണ നുഴഞ്ഞു കയറാൻ ശ്രമിച്ചു

ഇന്നലെ ഏഴോ​ടെ അ​ൽ അ​മീ​ൻ ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും അ​ൽ അ​മീ​ൻ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സി​ൽ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇരുവരുടെയും പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button