ThiruvananthapuramKeralaNattuvarthaLatest NewsNews

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത ഓട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു : പ്രതികൾ പിടിയിൽ

അ​ഴൂ​ർ വി​ല്ലേ​ജി​ൽ മു​ട്ട​പ്പ​ലം സ്വ​ദേ​ശി അ​നൂ​പ്, മ​നു, ന​ട​വ​ലി​യ വി​ള​വീ​ട്ടി​ൽ സോ​നു, ന​ട​വ​ലി​യ​വി​ള വീ​ട്ടി​ൽ വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് ചി​റ​യി​ൻ​കീ​ഴ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അറസ്റ്റിൽ. അ​ഴൂ​ർ വി​ല്ലേ​ജി​ൽ മു​ട്ട​പ്പ​ലം സ്വ​ദേ​ശി അ​നൂ​പ്, മ​നു, ന​ട​വ​ലി​യ വി​ള​വീ​ട്ടി​ൽ സോ​നു, ന​ട​വ​ലി​യ​വി​ള വീ​ട്ടി​ൽ വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് ചി​റ​യി​ൻ​കീ​ഴ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഐക്യരാഷ്‌ട്രസഭയിൽ റഷ്യയ്‌ക്കെതിരെ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ: വിട്ടുനിന്ന് ചൈന

അ​ഴൂ​ർ ഗ​ണ​പ​തി​യാം കോ​വി​ലി​നു സ​മീ​പം ആണ് സംഭവം. ക​ഴി​ഞ്ഞ് 18-ന് ശ്രീ​കൃ​ഷ്ണ ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് അ​ഴൂ​ർ അ​മ്പ​ല​ത്തി​ലെ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​യെ തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​നെ സം​ബ​ന്ധിച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലു​ള്ള വി​രോ​ധ കാ​ര​ണ​ത്താ​ലാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ​ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ന​ർ​ദ്ദേ​ശാ​നു​സ​ര​ണം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി.​ബി​നു, ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​ബി. മു​കേ​ഷ് തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button