PalakkadKeralaNattuvarthaNews

അ​ട്ട​പ്പാ​ടി​യി​ൽ ഒ​രു വ​യ​സു​ള്ള ആ​ദി​വാ​സി ബാ​ല​ൻ മ​രി​ച്ചു

പു​തൂ​ർ ഇ​ല​ച്ചി​വ​ഴി ഊ​രി​ലെ മു​രു​കേ​ശ​ൻ-​ജ്യോ​തി ദ​മ്പതി​ക​ളു​ടെ പ​തി​മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ ആ​ദ​ർ​ശ് ആ​ണ് മ​രി​ച്ച​ത്

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ ഒ​രു വ​യ​സുള്ള ആ​ദി​വാ​സി ബാ​ല​ൻ മ​രി​ച്ചു. പു​തൂ​ർ ഇ​ല​ച്ചി​വ​ഴി ഊ​രി​ലെ മു​രു​കേ​ശ​ൻ-​ജ്യോ​തി ദ​മ്പതി​ക​ളു​ടെ പ​തി​മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ ആ​ദ​ർ​ശ് ആ​ണ് മ​രി​ച്ച​ത്.

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന്, ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് കു​ഞ്ഞി​നെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ര​ണ്ടു ദി​വ​സ​മാ​യി കു​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ശ​ക്ത​മാ​യ പ​നി​യും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Read Also : പ്രസവാനന്തര സ്ട്രെച്ച് മാർക്കുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത വീട്ടുവൈദ്യത്തെക്കുറിച്ച് അറിയാം

ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കു​റ​വാ​യി​രു​ന്ന കു​ട്ടി​ക്ക് ശ്വാ​സ​ത​ട​സ​വും നേ​രി​ട്ടി​രു​ന്നു. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​യമ്പ​ത്തൂ​രി​ലേ​ക്ക് പോ​കും​വ​ഴി യാ​ത്രാ​മ​ധ്യേയാണ് മ​രി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button