AlappuzhaLatest NewsKeralaNattuvarthaNews

പ​ട്ടാ​പ്പ​ക​ൽ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മിച്ചതായി പരാതി

കാ​ക്കാ​ഴം വെ​ള്ളം തെ​ങ്ങി​ൽ ശ​ര​ത്-രാ​സ്മി​ൻ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മിച്ച​ത്

അ​മ്പ​ല​പ്പു​ഴ: പ​ട്ടാ​പ്പ​ക​ൽ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം നടത്തിയതായി പരാതി. കാ​ക്കാ​ഴം വെ​ള്ളം തെ​ങ്ങി​ൽ ശ​ര​ത്-രാ​സ്മി​ൻ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മിച്ച​ത്.

Read Also : ആംനെസ്റ്റി പദ്ധതി ദീർഘിപ്പിക്കില്ല, അവസാന തീയതി ഈ മാസം 31 ന് അവസാനിക്കും

ഇ​ന്ന​ലെ രാ​വി​ലെ 10 നാ​യി​രു​ന്നു സം​ഭ​വം. അമ്മയ്ക്ക് വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യെ​ന്നും പെ​ട്ടെ​ന്ന് ത​ന്നോ​ടൊ​പ്പം വ​രാ​നു​മാ​യി പ​റ​ഞ്ഞെ​ത്തി​യ യു​വാ​വ് പി​താ​വ് പൊ​ലീ​സി​ലാ​ണെ​ന്നു പ​റ​ഞ്ഞ​തോ​ടെ ക​ട​ന്നു​ക​ളയുകയായിരുന്നു. പി​ന്നീ​ട് മാ​താ​വ് തി​രി​കെ​യെ​ത്തി​യ​തി​നുശേ​ഷം വി​വ​രം പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് അ​മ്പ​ല​പ്പു​ഴ കെ​എ​സ്ഇ​ബി ലൈ​ൻ​മാ​നാ​യ പി​താ​വ് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയായിരുന്നു.​

അതേസമയം, വി​വ​രം പൊലീസിൽ അ​റി​യി​ച്ചി​ട്ട് പോ​ലീ​സെ​ത്തി​യ​ത് നാലു മ​ണി​ക്കൂ​റി​നു ശേ​ഷം മാത്രമാണെന്നും പരാതിക്കാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button