IdukkiNattuvarthaLatest NewsKeralaNews

ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

ഒ​ള​മ​റ്റം ഇ​ടി​യ​നാ​ൽ എ​ബി​ൻ ടോ​മി​നെ (26) ആ​ണ് തൊ​ടു​പു​ഴ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്

തൊ​ടു​പു​ഴ: വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ഹാ​ഷി​ഷ് ഓ​യി​ലും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഒ​ള​മ​റ്റം ഇ​ടി​യ​നാ​ൽ എ​ബി​ൻ ടോ​മി​നെ (26) ആ​ണ് തൊ​ടു​പു​ഴ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11.40-ഓ​ടെയാണ് സംഭവം. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ള​മ​റ്റ​ത്തി​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നു ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യി​ൽ​ നി​ന്നു 5.7 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 15 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെടുത്തു.

Read Also : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ഫി അ​ര​വി​ന്ദാ​ക്ഷ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​വി​ച്ച​ൻ മാ​ത്യു, പി.​എ. സെ​ബാ​സ്റ്റ്യ​ൻ, പി. ​ദേ​വ​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ർ​ജ് പി. ​ജോ​ണ്‍, രാ​ജേ​ഷ് കെ. ​സു​കു​മാ​ര​ൻ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​പ​ർ​ണ ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button