ThrissurLatest NewsKeralaNattuvarthaNews

മ​ധ്യ​വ​യ​സ്കനെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

അ​മ്പല​പു​രം സ്വ​ദേ​ശി തൈ​വ​ള​പ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​കു​ട്ട​ൻ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ (52) ആ​ണ് മ​രി​ച്ച​ത്

വ​ട​ക്കാ​ഞ്ചേ​രി:​ റെ​യി​ൽ​വെ ട്രാ​ക്കി​ൽ മ​ധ്യ​വ​യ​സ്കനെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പല​പു​രം സ്വ​ദേ​ശി തൈ​വ​ള​പ്പി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​കു​ട്ട​ൻ മ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ (52) ആ​ണ് മ​രി​ച്ച​ത്.​

Read Also : കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടിച്ച് അപകടം : പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു

അ​ത്താ​ണി അമ്പ​ല​പു​രം ച​ന്ദ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ന​ടു​ത്തു​ള്ള റെയിൽവെ ട്രാക്കിൽ ആണ് സംഭവം.

Read Also : വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹരമായ നാട്: കേരളം സന്ദർശിക്കാനായത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി

വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ്‌​ സ്ഥ​ല​ത്തെ​ത്തി​ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button