KottayamKeralaNattuvarthaLatest NewsNews

ക​​പ്പേ​​ള​​യു​​ടെ ചി​​ല്ല് ക​​ല്ലെറി​​ഞ്ഞ് ത​​ക​​ർ​​ത്തതായി പരാതി

ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ വ​​​​ന്ന​​​​യാ​​​​ൾ ആണ് ക​​​​ല്ലെ​​​​റി​​​​ഞ്ഞത് എ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ

അ​​​​ര​​​​യ​​​​ൻ​​​​കാ​​​​വ്: വ​​​​രി​​​​ക്കാം​​​​കു​​​​ന്ന് പ്ര​​​​സാ​​​​ദ​​​​ഗി​​​​രി സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് പ​​​​ള്ളി​​​​യു​​​​ടെ ക​​​​പ്പേ​​​​ള​​​​യു​​​​ടെ ചി​​​​ല്ല് ക​​​​ല്ല​​​​റി​​​​ഞ്ഞ് ത​​​​ക​​​​ർ​​​​ത്തതായി പരാതി. ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ ഇ​​​​രു​​​​ച​​​​ക്ര​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ വ​​​​ന്ന​​​​യാ​​​​ൾ ആണ് ക​​​​ല്ലെ​​​​റി​​​​ഞ്ഞത് എ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു.

ക​​​​ല്ലെ​​​​റി​​​​ഞ്ഞ​​​​തി​​​​നു ശേ​​​​ഷം ബ്ര​​​​ഹ്മ​​​​മം​​​​ഗ​​​​ലം ഭാ​​​​ഗ​​​​ത്തേ​​​​ക്ക് ബൈ​​​​ക്കോ​​​​ടി​​​​ച്ചു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​പ്പേ​​​​ള​​​​യോ​​​​ട് ചേ​​​​ർ​​​​ന്ന ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ വ​​​​ന്ന​​​​വ​​​​രു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ നി​​​​ര​​​​വ​​​​ധി സ​​​​മീ​​​​പ​​​​ത്ത് പാ​​​​ർ​​​​ക്ക് ചെ​​​​യ്‌​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ സം​​​​ഭ​​​​വം ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നി​​​​ല്ല.

Read Also : പാമോയിൽ ഉൽപ്പാദന രംഗത്ത് ചുവടുറപ്പിക്കാൻ ഒരുങ്ങി പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്

ബു​​​​ധ​​​​നാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെയാണ് സം​​​​ഭ​​​​വം ന​​​​ട​​​​ന്നത്. എന്നാൽ, ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ച​​​​യോ​​​​ടെ മാത്ര​​​​മാ​​​​ണ് സം​​​​ഭ​​​​വം പു​​​​റ​​​​ത്ത​​​​റി​​​​യു​​​​ന്ന​​​​ത്. അ​​​​തി​​​​രാ​​​​വി​​​​ലെ പ്രാ​​​​ർ​​​​ത്ഥന​​​​ക്കെ​​​​ത്തി​​​​യ​​​​വ​​​​രാ​​​​ണ് ക​​​​ല്ല​​​​റി​​​​ഞ്ഞ് ത​​​​ക​​​​ർ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് കണ്ട​​​​ത്.

സംഭവത്തിൽ, ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പ് പൊ​​​​ലീ​​​​സെ​​​​ത്തി കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. സ​​​​മീ​​​​പ​​​​ത്തെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പൊലീസ് പ​​​​രി​​​​ശോ​​​​ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button