AlappuzhaKeralaNattuvarthaLatest NewsNews

തെ​രു​വ് നാ​യ​യു​ടെ ആക്രമണം : ര​ണ്ട് ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്

മു​ള​ക്കു​ഴ മൂ​ന്നാം വാ​ർ​ഡ് സ്വ​ദേ​ശി കൃ​ഷ്ണ​വി​ലാ​സം ശ​ശി​ധ​ര​ൻ​പി​ള്ള, പ​തി​ന​ഞ്ചാം വാ​ർ​ഡ് സ്വ​ദേ​ശി നെ​ല്ലി​നി​ൽ​ക്കു​ന്ന​തി​ൽ എം.​ടി. സ​ജി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്

ചെ​ങ്ങ​ന്നൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആക്രമണത്തിൽ ര​ണ്ട് ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്. മു​ള​ക്കു​ഴ മൂ​ന്നാം വാ​ർ​ഡ് സ്വ​ദേ​ശി കൃ​ഷ്ണ​വി​ലാ​സം ശ​ശി​ധ​ര​ൻ​പി​ള്ള, പ​തി​ന​ഞ്ചാം വാ​ർ​ഡ് സ്വ​ദേ​ശി നെ​ല്ലി​നി​ൽ​ക്കു​ന്ന​തി​ൽ എം.​ടി. സ​ജി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

Read Also : സംസ്ഥാനത്ത് ഇന്നും വ്യാപക മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

ഇരുവരും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​തേ​ടി. പേ​വി​ഷ​ബാ​ധ​യു​ള്ള​താ​ണോ എ​ന്ന​റി​യു​വാ​ൻ നാ​യ​യെ തി​രു​വ​ല്ല​യി​ലു​ള്ള ല​ബോ​റ​ട്ട​റി​യി​ലെ​ത്തി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ത്തതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button