KottayamKeralaNattuvarthaLatest NewsNews

അ​മ്മ​യ്ക്കും മകനും നേരെ ആക്രമണം : യുവാവ് പിടിയിൽ

അ​ര​യ​ന്‍കാ​വ് കു​ല​യ​റ്റി​ക്ക​ര തോ​ട്ട​റ ഭാ​ഗ​ത്ത് കി​ഴ​ക്കേ​കാ​വ​ല​ക്ക​രി​യി​ല്‍ അ​ഭി​ലാ​ഷി (36) നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: അ​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ യുവാവ് പൊലീസ് പിടിയിൽ. അ​ര​യ​ന്‍കാ​വ് കു​ല​യ​റ്റി​ക്ക​ര തോ​ട്ട​റ ഭാ​ഗ​ത്ത് കി​ഴ​ക്കേ​കാ​വ​ല​ക്ക​രി​യി​ല്‍ അ​ഭി​ലാ​ഷി (36) നെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ത​ല​യോ​ല​പ്പ​റ​മ്പ് പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ബ്ര​ഹ്മ​മം​ഗ​ലം ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ലാ​ഷും സ്ത്രീ​യു​ടെ മ​ക​നും മു​മ്പും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വാ​ക്കു ത​ര്‍ക്ക​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍ന്നു​ള്ള വി​രോ​ധം മൂ​ല​മാ​ണ് അ​ഭി​ലാ​ഷും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് യു​വാ​വി​നെ വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മി​ച്ച​ത്. ഇ​ത് ത​ട​യാ​ന്‍ വ​ന്ന അ​മ്മ​യെ​യും ഇ​വ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചന: സൈബര്‍ പോരാളി ജഹാംഗീര്‍ ആമിന റസാഖ് അറസ്റ്റിലാകുമ്പോൾ

ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക​ളി​ൽ അ​ഭി​ലാ​ഷി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റു ര​ണ്ട് പ്ര​തി​ക​ള്‍ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍ജി​ത​മാ​ക്കിയെന്ന് പൊലീസ് പറഞ്ഞു. ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്എ​ച്ച്ഒ കെ.​എ​സ്. ജ​യ​ന്‍, എ​സ്‌​ഐ ടി.​ആ​ര്‍. ദീ​പു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button