KottayamKeralaNattuvarthaLatest NewsNews

കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട പൊലീസ് പിടിയിൽ

ഏ​​റ്റു​​മാ​​നൂ​​ര്‍ തെ​​ള്ള​​കം വ​​ലി​​യ​​വീ​​ട്ടി​​ല്‍ ബു​​ധ​​ലാ​​ല്‍ വി. ​​ജോ​​സി (23)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: കു​​പ്ര​​സി​​ദ്ധ ഗു​​ണ്ട​​യെ പൊ​​ലീ​​സ് അറസ്റ്റ് ചെയ്തു. ഏ​​റ്റു​​മാ​​നൂ​​ര്‍ തെ​​ള്ള​​കം വ​​ലി​​യ​​വീ​​ട്ടി​​ല്‍ ബു​​ധ​​ലാ​​ല്‍ വി. ​​ജോ​​സി (23)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം വെ​​സ്റ്റ് പൊലീ​​സ് ആണ് ഇയാളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ക​​ഴി​​ഞ്ഞ മാ​​സം ആണ് കേസിനാസ്പദമായ സംഭവം. ഇ​​യാ​​ള്‍ അ​​യ്മ​​നം ഒ​​ള​​ശ സ്വ​​ദേ​​ശി ജോ​​സ​​ഫ് മാ​​ത്യു​​വി​​നെ വീ​​ട്ടി​​ൽ​​ നി​​ന്നു വി​​ളി​​ച്ചി​​റ​​ക്കി വെ​​ട്ടി പ​​രി​​ക്കേ​​ല്‍പ്പി​​ച്ച​​ശേ​​ഷം ഒ​​ളി​​വി​​ല്‍ പോ​​വു​​ക​​യാ​​യി​​രു​​ന്നു.

Read Also : സ്‌​കൂ​ട്ട​റി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് അപകടം : ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്ക്

ജി​​ല്ലാ പൊ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ര്‍ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ച്ച് ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ല്‍ ബം​​ഗ​​ളൂ​​രു സാ​​യ്ന​​ഗ​​റി​​ലു​​ള്ള വാ​​ട​​ക​​വീ​​ട്ടി​​ല്‍ നി​​ന്നാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. പൊ​​ലീ​​സ് എ​​ത്തി​​യ​​ത​​റി​​ഞ്ഞ് ഇ​​യാ​​ള്‍ വീ​​ടി​​ന്‍റെ മു​​ക​​ളി​​ലു​​ള്ള വാ​​ട്ട​​ര്‍ ടാ​​ങ്കി​​ല്‍ ക​​യ​​റി ഒ​​ളി​​ക്കു​​ക​​യും തുടർന്ന്, പൊ​​ലീ​​സ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​യാ​​ള്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ സ്റ്റേ​​ഷ​​നി​​ലെ റൗ​​ഡി ലി​​സ്റ്റി​​ല്‍ ഉ​​ള്‍പ്പെ​​ട്ട ആ​​ളാ​​ണ്.

പ്ര​​തി​​ക്കെ​​തി​​രേ ഏ​​റ്റു​​മാ​​നൂ​​ര്‍, ഗാ​​ന്ധി​​ന​​ഗ​​ര്‍, കോ​​ട്ട​​യം വെ​​സ്റ്റ്, പാ​​ലാ, ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ നി​​ര​​വ​​ധി കേ​​സു​​ക​​ളു​​ണ്ട്. എ​​സ്‌​​ഐ​​മാ​​രാ​​യ അ​​നു​​രാ​​ജ്, അ​​ജി​​ത്ത് സി​​പി​​മാ​​രാ​​യ പ്ര​​തീ​​ഷ് രാ​​ജ്, ജ​​യ​​ന്‍, വി​​പി​​ന്‍, ബൈ​​ജു, ശ്രാ​​വ​​ണ്‍, നി​​താ​​ന്ത് എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. പ്ര​​തി​​യെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കിയ ശേഷം റി​​മാ​​ന്‍ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button