KottayamLatest NewsKeralaNattuvarthaNews

സ്‌​കൂ​ട്ട​റി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് അപകടം : ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്ക്

ച​മ്പ​ക്ക​ര തൈ​പ്പ​റ​മ്പി​ൽ സു​ജാ​ത (55) ഭ​ർ​ത്താ​വ് ഹ​രി​ദാ​സ് (64) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ക​റു​ക​ച്ചാ​ൽ: സ്‌​കൂ​ട്ട​റി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്കേറ്റു. ച​മ്പ​ക്ക​ര തൈ​പ്പ​റ​മ്പി​ൽ സു​ജാ​ത (55) ഭ​ർ​ത്താ​വ് ഹ​രി​ദാ​സ് (64) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഐഡിബിഐ ബാങ്ക്: ഭൂരിഭാഗം ഓഹരികളും വിറ്റൊഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാരും എൽഐസിയും

ചൊ​വ്വാ​ഴ്ച ഒ​ന്ന​ര​യ്ക്ക് വാ​ഴൂ​ർ റോ​ഡി​ൽ അ​ണി​യ​റ​പ്പ​ടി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​റു​ക​ച്ചാ​ലി​ൽ​ നി​ന്നു ച​മ്പ​ക്ക​ര​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​നു പി​ന്നി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ സു​ജാ​ത​യു​ടെ ത​ല​യ്ക്കും കാ​ലി​നും ആണ് പ​രി​ക്കേ​റ്റത്. ഹ​രി​ദാ​സി​നും പ​രി​ക്കു​ണ്ട്.

Read Also : ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത് പരമ്പരാഗത ശൈലിയിലുള്ള വിപുലമായ ശേഖരം

ഉടൻ തന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, കോ​ട്ട​യ​ത്തെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇവരുടെ നില ​ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button