KottayamKeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്

എരുമേലി: കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

Read Also : നിസ്കാരം നിർബന്ധമല്ലെങ്കിൽ പിന്നെ ഹിജാബ് മാത്രം നിർബന്ധമാകുന്നത് എങ്ങനെ?: സുപ്രീം കോടതി

കരിങ്കല്ലുമൂഴിയില്‍ വെള്ളിയാഴ്ച രാവിലെ 10.30നാണ് സംഭവം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരി ക്യൂന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : ഇക്കുറിയും പതിവ് തെറ്റിച്ചില്ല, കുടിച്ച് റെക്കോർഡിട്ട് മലയാളി: ഈ ഓണക്കാലത്ത് വിറ്റത് 624 കോടി രൂപയുടെ മദ്യം

അപകടത്തിൽ പെട്ട ആരുടെയും നില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button