Latest NewsNewsInternationalKuwaitGulf

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കും: അറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കുമെന്ന് കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്ന് സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: രണ്ട് സംസ്ഥാനങ്ങളില്‍ കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അവസാനിക്കും: അമിത് ഷാ

ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. നിലവിലുള്ളവരുടെയും പുതുതായി ജോലിയിൽ പ്രവേശിച്ചവരുടെയും രേഖകൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. സംശയമുള്ളവരുടെ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിനു കൈമാറും. വ്യാജമാണെന്ന് കണ്ടെത്തിയാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറണം.

Read Also: വിലയേറിയ ടീ ഷർട്ട്: രാഹുൽ ഗാന്ധിയെ പരിഹസിച്ച ബി.ജെ.പിയ്ക്ക് മുന്നറിയിപ്പുമായി തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button