PalakkadKeralaNattuvarthaLatest NewsNews

പാ​ല​ക്കാട് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥിയെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം നടന്നതായി പരാതി

ആ​മ​ക്കാ​വ് ത​ള​പ​റ​മ്പി​ൽ ഷ​ഹീ​മി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്

പാ​ല​ക്കാ​ട്: കൂ​റ്റ​നാ​ട് പെ​രി​ങ്ങോ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം നടന്നതായി പരാതി. ആ​മ​ക്കാ​വ് ത​ള​പ​റ​മ്പി​ൽ ഷ​ഹീ​മി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്.

Read Also : ചർമ്മസംരക്ഷണം: ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നേടാൻ എളുപ്പ വഴി

വ്യാഴാഴ്ച വൈ​കു​ന്നേ​രം നാ​ലി​നു സ്കൂ​ൾ വി​ട്ടു​വ​രു​മ്പോൾ ആ​ണ് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യ​ത്. എന്നാൽ, ഓടി രക്ഷപ്പെട്ട വിദ്യാർത്ഥി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read Also : ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? റിയൽമി നാർസോ 50ഐ പ്രൈം ഇന്ത്യൻ വിപണിയിൽ

സം​ഭ​വ​ത്തി​ൽ, പ​രാ​തി കി​ട്ടി​യെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ചാ​ലി​ശേ​രി പൊ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button