ThrissurLatest NewsKeralaNattuvarthaNews

മകന്റെ പെരുമാറ്റത്തില്‍ സംശയം : സ്‌കൂളിലെത്തിയ അച്ഛന്‍ ഒമ്പതാംക്ലാസ്സുകാരന്റെ കൈയില്‍ നിന്ന് കഞ്ചാവ് പിടികൂടി

മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അച്ഛന്‍ നേരത്തെ തന്നെ സ്‌കൂളിലെത്തി മകൻ വരുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു

തൃശ്ശൂര്‍: ഒമ്പതാംക്ലാസ്സുകാരന്റെ കൈയിൽ നിന്ന് അച്ഛൻ സ്കൂളിൽ വെച്ച് കഞ്ചാവ് പിടികൂടി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അച്ഛന്‍ നേരത്തെ തന്നെ സ്‌കൂളിലെത്തി മകൻ വരുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു.

Read Also : ഫോണില്ലാത്ത പെൺകുട്ടി ഇൻസ്റ്റ​ഗ്രാം ഉപയോ​ഗിക്കുന്നത് വീട്ടിലറിഞ്ഞു : ഹോസ്റ്റലിൽ നിന്ന് മുങ്ങിയ പെൺകുട്ടികളെ കണ്ടെത്തി

തുടര്‍ന്ന്, കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിനുള്ളില്‍ നിന്ന് കഞ്ചാവുപൊതി കണ്ടെത്തുകയായിരുന്നു.

Read Also : അക്രമകാരികളായ നായ്ക്കളിൽനിന്നു ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button