AlappuzhaNattuvarthaLatest NewsKeralaNews

മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു.എം. ഹനീഫ മുസ്ലിയാരാണ് (55) മരിച്ചത്

ഹരിപ്പാട്: നമസ്കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഡാണാപ്പടി മസ്ജിദുൽ അഖ്സ ഇമാം താമല്ലാക്കൽ ഖാദിരിയ്യ മൻസിൽ യു.എം. ഹനീഫ മുസ്ലിയാരാണ് (55) മരിച്ചത്.

Read Also : ദേശീയ പാതയിൽ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റുകൾ കെട്ടുപൊട്ടി വീണ് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വേലായുധപ്പണിക്കരുടെ ചരിത്രം ചികയുമ്പോൾ ഇവിടെ പാടിപ്പതിഞ്ഞ പല കള്ളക്കഥകളും പുറത്ത് വരും: അഞ്ജു പാർവതി

ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30-ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. പിതാവ്: പരേതനായ ഉമ്മർ കുട്ടി. മാതാവ്: റുഖിയ ബീവി. ഭാര്യ: ലൈല. മക്കൾ: മുനീറ, അഹമ്മദ് രിഫായി, അഹമ്മദ് അലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button