NewsBeauty & Style

മുഖം സുന്ദരമാക്കാൻ ഐസ് ക്യൂബ് ഉപയോഗിച്ച് ഇങ്ങനെ മസാജ് ചെയ്യൂ

മുഖക്കുരു ഉള്ളവർക്ക് മികച്ച പ്രതിവിധിയാണ് ഐസ് ക്യൂബ് മസാജ്

ചർമ്മ സംരക്ഷണം ഉറപ്പുവരുത്താൻ ഐസ് ക്യൂബ് ഉപയോഗിച്ചുള്ള മസാജുകൾ വളരെ ഫലപ്രദമാണ്. ഇത്തരത്തിൽ ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ ഉടൻ തന്നെ മുഖത്ത് അതിശയകരമായ മാറ്റങ്ങൾ സൃഷ്ടിക്കും. മുഖം സുന്ദരമാക്കാൻ ഐസ് ക്യൂബ് ഉപയോഗിച്ച് എങ്ങനെ മസാജ് ചെയ്യണമെന്ന് പരിചയപ്പെടാം.

രണ്ട് ടീസ്പൂൺ റോസ് വാട്ടർ എടുത്തതിനുശേഷം അതിലേക്ക് അൽപം വെള്ളരിക്ക ജ്യൂസ് ചേർക്കുക. ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് മസാജ് ചെയ്തതിനുശേഷം, ഐസ് ക്യൂബ് ഉപയോഗിച്ച് വീണ്ടും മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകൾ അകറ്റി, ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും.

Also Read: ഹത്രാസിൽ വർഗീയ കലാപം നടത്താൻ ശ്രമം നടത്തി, സിദ്ദിഖ് കാപ്പനടക്കം നാല് പേരെ ഇതിനായി നിയോഗിച്ചു: ഇ.ഡി

മുഖക്കുരു ഉള്ളവർക്ക് മികച്ച പ്രതിവിധിയാണ് ഐസ് ക്യൂബ് മസാജ്. ഐസിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ, മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായ അമിത സെബം ഉൽപ്പാദനത്തെ തടഞ്ഞു നിർത്തുന്നു. ഇതിലൂടെ മുഖക്കുരു അകറ്റാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button