KozhikodeLatest NewsKeralaNattuvarthaNews

പത്തുവയസുകാരിയെ പീഡിപ്പിച്ചു : യുവാവ് പോക്സോ കേസിൽ പിടിയിൽ

നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ്(27) പൊലീസ് അറസ്റ്റ് ചെയ്തത്

വടകര: പത്തു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ പിടിയില്‍. നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ്(27) പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ടിക്ടോക്കിനോട് കിടപിടിക്കാൻ യൂട്യൂബ്, ഷോട്ട്സ് വീഡിയോസിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരം

പത്തു വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുപത്തിയേഴുകാരനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : കഞ്ചാവുമായി മധ്യവയസ്‌കൻ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ : ‘പ്രാഞ്ചി’യെ പിടികൂടി എക്‌സൈസ് റെക്കോര്‍ഡിട്ടതിങ്ങനെ

ചോമ്പാല എസ്‌ഐ വി കെ മനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പോക്സോ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button