KeralaLatest NewsNews

രണ്ട് ദിവസം മ​ദ്യ വില്‍പ്പന ശാലകള്‍ക്ക് അവധി

എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി മുൻപേ ഉള്ളതാണ്.

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് രണ്ട് ദിവസം അവധി. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറന്‍സും കണക്കിലെടുത്ത് ഈ മാസം 30ന് വൈകീട്ട് ഏഴ് മണിക്ക് ഔട്ട്‌ലെറ്റുകള്‍ അടക്കും.

read also: മായം ചേർക്കൽ കേസുകൾ വർദ്ധിക്കുന്നതായി പരാതി, കർശന നടപടിയുമായി ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി മുൻപേ ഉള്ളതാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button