AlappuzhaKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

വള്ളികുന്നം ഹാഷിനാ മൻസിൽ ഹാഷിം (21), കരുനാഗപ്പള്ളി തൊടിയൂർ പുത്തൻ പുരയിൽ മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിൽ. വള്ളികുന്നം ഹാഷിനാ മൻസിൽ ഹാഷിം (21), കരുനാഗപ്പള്ളി തൊടിയൂർ പുത്തൻ പുരയിൽ മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ്: ഇലക്ട്രിക് ബാറ്ററികളുടെ സുരക്ഷ നിർബന്ധമാക്കും

ഓച്ചിറ-ചൂനാട് റോഡിൽ കിണറു മുക്കിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. 59 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു.

Read Also : ‘പാകിസ്ഥാൻ സൈന്യവും താലിബാനും മയക്കുമരുന്ന് കടത്തും തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു’: നാറ്റോ റിപ്പോർട്ട് പുറത്ത്

കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button