PalakkadKeralaNattuvarthaLatest NewsNews

എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

പട്ടാമ്പി സ്വദേശി അരുൺ കൃഷ്ണ ആണ് പിടിയിലായത്

ഷെർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പട്ടാമ്പി സ്വദേശി അരുൺ കൃഷ്ണ ആണ് പിടിയിലായത്.

Read Also : കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണം: തൊഴിലാളി യൂണിയൻ നേതാക്കളുമായുള്ള മാനേജ്മെന്റിന്റെ രണ്ടാം വട്ട ചർച്ച ഇന്ന് 

ഷൊർണൂർ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 6.5 ഗ്രാം എംഡിഎംഎയും പത്ത് ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തു. എക്സൈസ്, ആർപിഎഫ് സംയുക്ത പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Read Also : നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button