AlappuzhaKeralaNattuvarthaLatest NewsNews

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോ​സ്റ്റ് വു​മ​ണ്‍ അ​ന്ത​രി​ച്ചു

കെ.​ആ​ര്‍. ആ​ന​ന്ദ​വ​ല്ലി(90) ആണ് അ​ന്ത​രി​ച്ചത്

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോ​സ്റ്റ് വു​മ​ണ്‍ അ​ന്ത​രി​ച്ചു. കെ.​ആ​ര്‍. ആ​ന​ന്ദ​വ​ല്ലി(90) ആണ് അ​ന്ത​രി​ച്ചത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ പോ​സ്റ്റ് വു​മ​ണ്‍, ക്ലാ​ര്‍​ക്ക്, പോ​സ്റ്റ് മി​സ്ട്ര​സ് എന്നീ ത​സ്തി​ക​ക​ളി​ല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Also : ജിഎസ്ടി വരുമാനത്തിൽ കേരളത്തിന് റെക്കോർഡ് വർദ്ധനവ്, സെപ്തംബർ മാസത്തിലെ കണക്കുകൾ അറിയാം

ബി​രു​ദ​ധാ​രി​യാ​യ ആ​ന​ന്ദ​വ​ല്ലി, പ​ഠ​നം പൂ​ർ​ത്തി​യാ​യ ഉടൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കുകയായിരുന്നു. ത​ത്തം​പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​ൽ പോ​സ്റ്റ് വു​മ​ണാ​യാ​ണ് ആദ്യം നി​യ​മ​നം ല​ഭി​ച്ച​ത്. 1991-ൽ ആണ് ​ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ചത്.

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ രാ​ജ​ൻ. മ​ക​ൻ ധ​ന​രാ​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button