ThrissurLatest NewsKeralaNattuvarthaNews

ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു : പ്രതി അറസ്റ്റിൽ

പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read Also : എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: മന്ത്രി വീണാ ജോർജ്

ചാവക്കാട് ആണ് സംഭവം. പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു കല്ലേറ് നടന്നത്.

Read Also : പ്രൊഡ്യൂസര്‍ സുരേഷ് കുമാറിന്റെ തന്റേടം മറ്റു നിര്‍മ്മാതാക്കള്‍ക്കും ഉണ്ടാകണം: റോയ് പി തോമസ്

ഇയാള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button