WayanadKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട് ജാതിയേരി പുളിയാവ് മാന്താത്തില്‍ വീട്ടില്‍ അജ്മല്‍ എം (28) ആണ് തൊണ്ടര്‍നാട് അറസ്റ്റിലായത്

കല്‍പറ്റ: എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട് ജാതിയേരി പുളിയാവ് മാന്താത്തില്‍ വീട്ടില്‍ അജ്മല്‍ എം (28) ആണ് തൊണ്ടര്‍നാട് അറസ്റ്റിലായത്.

Read Also : സമുദായം ഏതാണെന്നത് വിഷയമല്ല, വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനം: രാഹുല്‍ ഗാന്ധി

ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്‌ട് പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളില്‍ നിന്ന് 0.21 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

Read Also : ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍ പിഴ എന്നെഴുതിയ ഹരീഷിന് വയലാര്‍ അവാര്‍ഡ് കൊടുത്തത് ഖേദകരം: അഞ്ജു പ്രഭീഷ് എഴുതുന്നു

ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷല്‍ സ്ക്വാഡും തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഖാദര്‍ വി, സിവില്‍ പൊലീസ് ഓഫീസര്‍ അജേഷ് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button