PathanamthittaLatest NewsKeralaNattuvarthaNews

കഞ്ചാവ് ലഹരിയില്‍ ക്ഷേത്രത്തിനെതിരെ അതിക്രമം : പ്രതി അറസ്റ്റിൽ

പത്തനാപുരം മങ്കോട്ട് സ്വദേശി ഷമീറാണ് അതിക്രമം കാണിച്ചത്

പത്തനംതിട്ട: കഞ്ചാവ് ലഹരിയില്‍ ക്ഷേത്രത്തിനെതിരെ അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. പത്തനാപുരം മങ്കോട്ട് സ്വദേശി ഷമീറാണ് അതിക്രമം കാണിച്ചത്.

Read Also : ഇന്ത്യയിൽ തെരുവ് നായ്ക്കൾക്ക് ബഹുമാനമുണ്ട്, എന്നാൽ മുസ്ലീങ്ങൾക്കില്ല:  രൂക്ഷവിമർശനവുമായി ഒവൈസി

പത്തനംതിട്ട കലഞ്ഞൂരില്‍ ക്ഷേത്രത്തിലാണ് സംഭവം. ഇയാള്‍ ക്ഷേത്ര വാതില്‍ ചവിട്ടി തുറന്നു. തുടർന്ന്, കലഞ്ഞൂര്‍ മഹാദേവ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെയും ഇയാള്‍ ആക്രമിച്ചു.

Read Also : യുഎഇയിൽ ആദ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനി: പ്രവർത്തനം ആരംഭിച്ചു

അതിക്രമം തുടര്‍ന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അറസ്റ്റിലായ ഷമീറിനെതിരെ കലാപാഹ്വാനം നടത്തിയതിന് പൊലീസ് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button