ErnakulamKeralaNattuvarthaLatest NewsNews

നരബലിക്ക് പിന്നില്‍ മറ്റേതെങ്കിലും ഇടപെടലുകളുണ്ടോ എന്ന് ഉറപ്പുവരുത്തണം: ചന്തുനാഥ്

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലിക്ക് പിന്നില്‍ മറ്റേതെങ്കിലും ഇടപെടലുകളുണ്ടോ എന്ന് പോലീസ് ഉറപ്പുവരുത്തണമെന്ന് നടന്‍ ചന്തുനാഥ്. അതല്ല നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണ് കാരണമെങ്കില്‍ കഷ്ടമാണെന്നും സംഭവത്തില്‍ മരവിപ്പ് തോന്നുന്നുവെന്നും ചന്തുനാഥ് വ്യക്തമാക്കി.

ചന്തുനാഥിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം;

അവിശ്വസനീയമാണ്
തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022-ല്‍ ജീവിച്ചിരിക്കുന്ന, സര്‍വോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാന്‍ പറയുന്നത്. മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളില്‍ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമാകും എന്നുറപ്പുണ്ട് ..എന്നിരുന്നാലും…

വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ എലിസബത്തിനെ കാണ്മാനില്ലെന്ന് പരാതി

മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകള്‍ ഈ അരുംകൊലകളില്‍ ഉണ്ടോ എന്ന് തുടര്‍ അന്വേഷണങ്ങളില്‍ തെളിയണം. അതല്ല ‘primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കില്‍ …ഹാ കഷ്ടം എന്നെ പറയാനുള്ളു..മരവിപ്പ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button