KannurKeralaNattuvarthaLatest NewsNews

കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞ് ഗതാഗതകുരുക്ക് : ഡ്രൈവർ കുടുങ്ങിക്കിടക്കുന്നു

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്

കണ്ണൂര്‍: കൊട്ടിയൂർ – മാനന്തവാടി ചുരം റോഡിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന്, പ്രദേശത്ത് വൻ ഗതാഗത തടസമാണുള്ളത്.

Read Also : മലയാലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ മന്ത്രവാദത്തിനിരയാക്കിയ കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.

Read Also : പ്രണയം നിരസിച്ചതിന് ട്രെയിന് മുന്നിൽ തള്ളിയിട്ട് ക്രൂരമായ കൊല : പ്രതിയെ പിടികൂടാനാവാതെ പോലീസ്

ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button