PalakkadKeralaNattuvarthaLatest NewsNews

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു : സമീപത്ത് നിന്ന് മാറാതെ കാട്ടാനക്കൂട്ടം, സംഭവം കഞ്ചിക്കോട്

കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്.

Read Also : കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട:അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

അതേസമയം, ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല. കാട്ടാനകൂട്ടം ചരിഞ്ഞ ആനയുടെ സമീപത്ത് തന്നെ തുടരുകയാണ്. അതിനാൽ, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞിട്ടില്ല.

കന്യാകുമാറി അസം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button