ThiruvananthapuramLatest NewsKeralaNattuvarthaNews

ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ചേ​ർന്നില്ല : ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യ്ക്ക് സി​പി​എം നേതാവിന്റെ മ​ർദ്ദനം

സി​പി​എം വെ​ങ്ങാ​നു​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​രാ​ജ​യ്യ​നെ​തി​രെ​യാ​ണ് ബാ​ല​രാ​മ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്

ബാ​ല​രാ​മ​പു​രം: സ്വ​ന്തം ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ചേ​രാ​ത്ത​തി​ന് ഒമ്പതാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​യെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. സി​പി​എം വെ​ങ്ങാ​നു​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​രാ​ജ​യ്യ​നെ​തി​രെ​യാ​ണ് ബാ​ല​രാ​മ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Read Also : പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​ക​​ളോ​​ട് ലൈം​​ഗി​​കാ​​തി​​ക്ര​​മം : മ​ധ്യ​വ​യ​സ്‌​ക​ന്‍ പിടിയിൽ

വെ​ങ്ങാ​നൂ​ർ ചാ​വ​ടി​ന​ട സ്വ​ദേ​ശി​യാ​യ കു​ട്ടി​യെയാണ് പാ​ര​ല​ൽ കോ​ള​ജ് ഉ​ട​മ കൂ​ടി​യാ​യ ഇയാൾ മർദ്ദിച്ചത്. ട്യൂ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

Read Also : റോസ്‌ലിക്കും പത്മയ്ക്കും മുമ്പ് 2 പേരെ കൊല്ലാന്‍ ശ്രമിച്ചു, അവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എ​ന്തു​കൊ​ണ്ട് ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ചേ​ർ​ന്നി​ല്ല എ​ന്ന് ചോ​ദി​ച്ച് ത​ല​യ്ക്കും മു​ഖ​ത്തും അ​ടി​ച്ചു എ​ന്നാണ് പ​രാ​തി​യി​ൽ പ​റ​യു​ന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത ഇ​യാ​ളെ പിന്നീട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button