PathanamthittaKeralaNattuvarthaLatest NewsNews

വീ​ടി​നോ​ട് ചേ​ർ​ന്ന അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ കേ​സ് : പ്ര​തി കീ​ഴ​ട​ങ്ങി

ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​റ​മ​റ്റം മു​ണ്ട​മ​ല വ​ട​ക്കേ വീ​ട്ടി​ൽ സു​നി​ലാ​ണ്​ (22) കോടതിയിൽ കീഴടങ്ങിയത്

പ​ത്ത​നം​തി​ട്ട: വീ​ടി​നോ​ട് ചേ​ർ​ന്ന അ​യ​ൽ​വാ​സി​യു​ടെ പ​റ​മ്പി​ൽ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പു​റ​മ​റ്റം മു​ണ്ട​മ​ല വ​ട​ക്കേ വീ​ട്ടി​ൽ സു​നി​ലാ​ണ്​ (22) കോടതിയിൽ കീഴടങ്ങിയത്.

Read Also : ഒരു ആൺകുട്ടിക്കായി തമ്മിലടിച്ച് രണ്ട് പെൺകുട്ടികൾ, തോൽക്കുന്ന ആൾക്ക് ആൺകുട്ടിയെ സ്വന്തമാക്കാം! – വീഡിയോ വൈറൽ

ക​ഴി​ഞ്ഞ ജൂ​ൺ ഒ​മ്പ​തി​നാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, അ​ന്ന​ത്തെ നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി എ. ​പ്ര​ദീ​പ്‌ കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ൽ​ ക​ഞ്ചാ​വു​ചെ​ടി പി​ടി​ച്ചെ​ടു​ത്ത​ത്. തുടർന്ന്, ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങിയത്.

സ്ത്രീ​ക്കു​ നേ​രെ കൈ​യേ​റ്റം ന​ട​ത്തി മാ​ന​ഹാ​നി​യു​ണ്ടാ​ക്കി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button