ThiruvananthapuramKeralaNattuvarthaLatest NewsNews

കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സ് : ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല പാ​ൽ​ക്കു​ളം ഹൗ​സി​ൽ രാ​ജേ​ന്ദ്ര​ൻ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പൊലീസ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല പാ​ൽ​ക്കു​ളം ഹൗ​സി​ൽ രാ​ജേ​ന്ദ്ര​ൻ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : പ​ണം ക​ടം ന​ൽ​കാ​ത്ത വി​രോ​ധ​ത്തി​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു: യുവാവ് അറസ്റ്റിൽ

പാ​റ​ശ്ശാ​ല സ്വ​ദേ​ശി അ​ക്ഷയിനെ (27)വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പൊലീസ് അ​റ​സ്റ്റ് ചെയ്തത്.

Read Also : ‘ചെറുപ്പത്തിൽ ആഗ്രഹിച്ച കാര്യം കിട്ടാതെ വരുമ്പോഴാണ് പലരും അവിശ്വാസികൾ ആകുന്നത്’: അന്ധവിശ്വാസവും വിശ്വാസവും ഒന്നല്ല?!

പാ​റ​ശ്ശാ​ല ഇ​ൻ​സ്പെ​ക്ട​ർ ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ അ​ജി​ത്, അ​നീ​ഷ്, പ്ര​വീ​ൺ ആ​ന​ന്ദ് എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button