PalakkadKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന : ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​പ്പം ആ​മ​യൂ​ർ കാ​ടും​കു​ന്ന​ത്ത് സു​നി​ൽ കു​മാ​ർ (45), പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം കൊ​മ്മ​ൻ​കോ​ട് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചെ​ർ​പ്പു​ള​ശ്ശേ​രി: ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. കൊ​പ്പം ആ​മ​യൂ​ർ കാ​ടും​കു​ന്ന​ത്ത് സു​നി​ൽ കു​മാ​ർ (45), പ​ട്ടാ​മ്പി ശ​ങ്ക​ര​മം​ഗ​ലം കൊ​മ്മ​ൻ​കോ​ട് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: വിവാഹിതനായ യുവാവ് അറസ്റ്റില്‍

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 22 കു​പ്പി (11 ലി​റ്റ​ർ) വി​ദേ​ശ​മ​ദ്യം ആണ് ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടിയത്. ര​ണ്ടു​പേ​രെ പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ.​എ​സ്.​പി കൃ​ഷ്ണ​ദാ​സി​ന്റെ നി​ർ​ദ്ദേശ​പ്ര​കാ​രം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ​ശി​കു​മാ​ർ, എ​സ്.​ഐ ബി. ​പ്ര​മോ​ദ്, എ​സ്.​ഐ ബി​നു മോ​ഹ​ൻ, എ​സ്.​ഐ രാ​മ​ദാ​സ്, ഗ​ണേ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button