ThrissurKeralaNattuvarthaLatest NewsNews

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​നു​ള്ളി​ൽ നി​ന്നും ക​ഞ്ചാ​വ് കണ്ടെടുത്തു

നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​ന് പി​ന്നി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു

തൃ​ശൂ​ർ: മാ​ള​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​നു​ള്ളി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. തുടർന്ന്, കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രക്കാരെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേൽപ്പിച്ചു. നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​ന് പി​ന്നി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

Read Also : ജയലളിതയുടെ മരണത്തിൽ ദുരൂഹത: ശശികല ഉൾപ്പെടെ നാല് പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കമ്മീഷൻ റിപ്പോർട്ട്

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ക​ഞ്ചാ​വ് പൊ​തി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. പി​ന്നീ​ട്, എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button