PathanamthittaLatest NewsKeralaNattuvarthaNews

തോ​ട്ടി​ൽ യു​വാ​വ് മരിച്ച നിലയിൽ

കൊ​ടു​മ​ൺ ഐ​ക്ക​രേ​ത്ത് ആ​തി​ര ഭ​വ​നി​ൽ ശി​വ​ൻ​കു​ട്ടി- ശാ​ന്ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദ​ർ​ശി(21)​നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊ​ടു​മ​ൺ: തോ​ട്ടി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ടു​മ​ൺ ഐ​ക്ക​രേ​ത്ത് ആ​തി​ര ഭ​വ​നി​ൽ ശി​വ​ൻ​കു​ട്ടി- ശാ​ന്ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദ​ർ​ശി(21)​നെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ‘മാർട്ടിനെയറിയാമോ, ഞങ്ങടെ മാർട്ടിനെയറിയാമോ? സാൻ്റിയാഗോ മാർട്ടിൻ്റെ വകയിൽ ഒരമ്മാച്ചൻ്റെ മകനാണ് സഖാവ് റെമി മാർട്ടിൻ’

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-നു ​ത​ട്ട തോ​ലൂ​ഴം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മു​ള്ള വ​ലി​യ​തോ​ട്ടി​ൽ ആണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തോ​ട്ടി​ൽ മ​ല​ർ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ് മൃതദേഹം കാ​ണ​പ്പെ​ട്ട​ത്. ജീ​ൻ​സും ഷ​ർ​ട്ടു​മാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : യുവാവ് അറസ്റ്റിൽ

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് യു​വാ​വ് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​താ​ണെ​ന്ന് പ​റ​യു​ന്നു. സംഭവമ​റി​ഞ്ഞ് കൊ​ടു​മ​ൺ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി. ഡോ​ഗ് സ്ക്വാ​ഡും എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. സ​ഹോ​ദ​രി: ആ​തി​ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button