IdukkiKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​ വി​ട്ട് മ​റി​ഞ്ഞ കം​പ്ര​സ​റി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട് യുവാവ് മരിച്ചു

വെ​ണ്മ​റ്റം ഇ​ല്ലി​ക്ക​ൽ അ​നു​വി​ന്‍റെ മ​ക​ൻ അ​ഖി​ൽ (26) ആ​ണ് മ​രി​ച്ച​ത്

വ​ണ്ണ​പ്പു​റം: നി​യ​ന്ത്ര​ണം​ വി​ട്ട് മ​റി​ഞ്ഞ കം​പ്ര​സ​റി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ മ​രി​ച്ചു. വെ​ണ്മ​റ്റം ഇ​ല്ലി​ക്ക​ൽ അ​നു​വി​ന്‍റെ മ​ക​ൻ അ​ഖി​ൽ (26) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കോ​ളാ​യി​ൽ ബി​നോ​യി​യു​ടെ മ​ക​ൻ കാ​ർ​ത്തി​ക്കി (17) ന് ​പ​രി​ക്കേ​റ്റു.

Read Also : കൊച്ചിയിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു, കൂടെ താമസിച്ച ആൾക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.45 ഓ​ടെ വ​ണ്ണ​പ്പു​റം 70 ഏ​ക്ക​റി​നു സ​മീ​പം ആ​ന​ശേ​രി വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കം​പ്ര​സ​ർ തി​ട്ട​യി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തി​ന​ടി​യി​ൽ​പ്പെ​ട്ട അ​ഖി​ലി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് കം​പ്ര​സ​ർ ഉ​യ​ർ​ത്തി ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ഭാ​ര്യ: ബി​ന്യ. അ​മ്മ: മി​നി. സ​ഹോ​ദ​ര​ൻ: അ​ന​ന്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button