Latest NewsNews

തെ​രു​വു​നാ​യ ആക്രമണം : വ​ഴി​യാ​ത്ര​ക്കാ​രന് പരിക്ക്

പൊ​ടി​മ​റ്റം പു​ൽ​ക്കു​ന്ന് കൊ​ണ്ടു​ക്കു​ന്നേ​ൽ വി​നോ​ദി (അ​ർ​ജു​ൻ-50)​നാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേറ്റു. പൊ​ടി​മ​റ്റം പു​ൽ​ക്കു​ന്ന് കൊ​ണ്ടു​ക്കു​ന്നേ​ൽ വി​നോ​ദി (അ​ർ​ജു​ൻ-50)​നാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

Read Also : ഹെൽമറ്റ് ധരിക്കാത്തതിന് പിഴ അടക്കണം! : കാർ ഡ്രൈവർക്ക് നോട്ടീസയച്ച് ട്രാഫിക് പൊലീസ്

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെയാണ് സംഭവം. കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ക​വ​ല​യി​ലെ മാ​ട​ക്ക​ട​യ്ക്കു സ​മീ​പം വി​നോ​ദ് നി​ൽ​ക്കു​മ്പോ​ഴാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്.

Read Also : കോളേജ് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ്മാനുമെതിരെ കേസ്

നാ​യ ആ​ക്ര​മിക്കുന്നത് ത​ട​യു​ന്ന​തി​നി​ടെ വ​ല​തു​കൈ​യു​ടെ ചു​ണ്ട​വി​ര​ലി​ലാ​ണ് ഇ​യാ​ൾ​ക്ക് ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന്, ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button