PathanamthittaKeralaNattuvarthaLatest NewsNews

ഭാ​ര്യ​യെ വീ​ട്ടി​ൽ​ കയ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : ഭ​ർ​ത്താ​വ് അറസ്റ്റിൽ

ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ പേ​പ്പ​ർ മി​ല്ലി​ന് സ​മീ​പം ശ്യാം ​ഭ​വ​ൻ ശ്യാം​ലാ​ലി(29)​നെ​യാ​ണ് പൊലീസ് പിടികൂടിയത്

പ​ത്ത​നം​തി​ട്ട: ഭാ​ര്യ​യെ വീ​ട്ടി​ൽ​ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സംഭവത്തിൽ ഭ​ർ​ത്താ​വ് അറസ്റ്റിൽ. ആ​ല​പ്പു​ഴ വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ പേ​പ്പ​ർ മി​ല്ലി​ന് സ​മീ​പം ശ്യാം ​ഭ​വ​ൻ ശ്യാം​ലാ​ലി(29)​നെ​യാ​ണ് പൊലീസ് പിടികൂടിയത്. അ​ടൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റു ചെ​യ്ത​ത്.

Read Also : പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം സം​സാ​രി​ച്ചു ​നി​ന്ന വി​ദ്യാ​ർ​ത്ഥിയെ മർദ്ദിച്ചു : മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെയാണ് കേസിനാസ്പദമായ സംഭവം. പി​ണ​ങ്ങി കു​ടും​ബ​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ന്ന യു​വ​തി​യെ​യാ​ണ്, വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. ആക്രമണത്തിൽ യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റിട്ടുണ്ട്.

Read Also : മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറുപടി

യുവതി തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി​വാ​ങ്ങി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button