ErnakulamKeralaNattuvarthaLatest NewsNews

കലൂരിൽ ആംബുലൻസ്​ മറിഞ്ഞ് രോഗി മരിച്ചു

പറവൂർ സ്വദേശി വിനീതയാണ് (65) മരിച്ചത്

കലൂർ: കലൂരിൽ രോഗിയുമായി വന്ന ആംബുലൻസ്​ മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. പറവൂർ സ്വദേശി വിനീതയാണ് (65) മരിച്ചത്​.

Read Also : സിഗരറ്റ് നൽകാത്ത ദേഷ്യത്തിൽ കൂട്ടുകാരനെ തള്ളിയിട്ടു കൊന്നു: യുവാവ് പിടിയിൽ

അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്നും വിനീതയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂർ ഡോൺ ബോസ്​കോ ഹോസ്​പിറ്റലിൽ നിന്ന്​ ലിസി ആശുപത്രിയിലേക്ക് രോഗി​യെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Read Also : ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button