PalakkadKeralaNattuvarthaLatest NewsNews

ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​നാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ന് ദാരുണാന്ത്യം

മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ രാ​മ​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​നാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ മ​രി​ച്ചു. മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ രാ​മ​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്.

Read Also : ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ

ഭാ​ര​ത​പ്പു​ഴ​യി​ൽ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി ഫൈ​സ​ലിനെയാണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ഷൊ​ർ​ണൂ​ർ ശാ​ന്തി തീ​ര​ത്തി​ന് എ​തി​ർ​വ​ശ​ത്താ​യി പാ​ങ്ങാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്.

Read Also : ടെലികോം രംഗത്ത് റെക്കോർഡ് നേട്ടവുമായി എയർടെൽ, കൂടുതൽ വിവരങ്ങൾ അറിയാം

അതേസമയം, ഫൈ​സ​ലി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button