ThiruvananthapuramKeralaNattuvarthaLatest NewsNews

പു​ര​യി​ട​ത്തി​ലെ ഷെ​ഡ്ഡി​ല്‍ വയോധികൻ മരിച്ച നിലയിൽ

കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ പി​ള്ള​യെയാ​ണ് (64)മ​രി​ച്ച നിലയിൽ കണ്ടെത്തിയ​ത്

വെ​ഞ്ഞാ​റ​മൂ​ട്: പു​ര​യി​ട​ത്തി​ലെ ഷെ​ഡ്ഡി​ല്‍ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ പി​ള്ള​യെയാ​ണ് (64)മ​രി​ച്ച നിലയിൽ കണ്ടെത്തിയ​ത്.

Read Also : അട്ടിമറിക്കും, വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം: ഇഡിയുടെ ഹർജിയിൽ സ്വര്‍ണക്കടത്ത് കേസ് ഇന്ന് സുപ്രിംകോടതിയില്‍

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെയാണ് സംഭവം. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള പു​ര​യി​ട​ത്തി​ലെ ഷെ​ഡ്ഡി​ല്‍ ആണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്.

Read Also : തിരുവനന്തപുരത്ത് ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ച് വൻ അപകടം

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button