KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : പ്രതി പിടിയിൽ

വാ​ക​ത്താ​നം പ​രി​യാ​രം ഭാ​ഗ​ത്ത് കൈ​ത​ളാ​വി​ല്‍പ​റ​മ്പി​ല്‍ ആ​ര്‍. (44) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ പ്ര​തി പി​ടി​യി​ല്‍. വാ​ക​ത്താ​നം പ​രി​യാ​രം ഭാ​ഗ​ത്ത് കൈ​ത​ളാ​വി​ല്‍പ​റ​മ്പി​ല്‍ ആ​ര്‍. (44) നെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​യ​ര്‍ക്കു​ന്നം പൊലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അഴിമതി നടത്തുന്നവര്‍ എത്ര ശക്തരായാലും വിട്ടുവീഴ്ച വേണ്ട- കർശന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യു​ടെ നേ​രെ ഇയാൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പെൺകുട്ടിയുടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ അ​യ​ര്‍ക്കു​ന്നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button