IdukkiKeralaNattuvarthaLatest NewsNews

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ആദിവാസി യുവാവ് അറസ്റ്റിൽ

ആനകുളം മൂത്താശ്ശേരി കോളനിയിലെ രമേശ് ശശിയാണ് (23) പൊലീസ് പിടിയിലായത്

അടിമാലി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ആദിവാസി യുവാവ് അറസ്റ്റിൽ. ആനകുളം മൂത്താശ്ശേരി കോളനിയിലെ രമേശ് ശശിയാണ് (23) പൊലീസ് പിടിയിലായത്. അടിമാലി പൊലീസാണ് പ്രതിയെ പിടികൂടിയത്.

Read Also : ഉത്തരേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന മന്ത്രിമാരെ ആദ്യം നിലക്ക് നിർത്തണം: വി.മുരളീധരൻ

കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ രമേശ് പെൺകുട്ടി പഠിക്കുന്ന സ്കൂളിന് സമീപത്തെ ടൗണിൽ എത്തുകയും അപമാനിച്ച വിവരം പരസ്യമായി പറയുകയും ചെയ്യുകയായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button