IdukkiKeralaNattuvarthaLatest NewsNews

വനിത ഡോക്ടറെ ഭീഷണിപ്പെടുത്തി : പ്രതി അറസ്റ്റിൽ

തൊ​ടു​പു​ഴ പ​ഞ്ച​വ​ടി​പ്പാ​ലം സ്വ​ദേ​ശി ഷാ​ജി​യാ​ണ് (60) പൊലീസ് പിടിയിലായത്

തൊ​ടു​പു​ഴ: വ​നി​ത ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്രതി അറസ്റ്റിൽ. തൊ​ടു​പു​ഴ പ​ഞ്ച​വ​ടി​പ്പാ​ലം സ്വ​ദേ​ശി ഷാ​ജി​യാ​ണ് (60) പൊലീസ് പിടിയിലായത്.

തൊ​ടു​പു​ഴ കോ​ലാ​നി​യി​ലു​ള്ള പൗ​ൾ​ട്രി ഫാ​മി​ലെ വ​നി​ത ഡോ​ക്ട​ർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫാ​മി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു പി​ടി​യി​ലാ​യ ഷാ​ജി. ഇ​വി​ട​ത്തെ ജോ​ലി​ക്കി​ടെ​യാ​ണ് ഡോ​ക്​​ട​റോ​ട്​ മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ജോ​ലിയിലെ വീഴ്ച ചോ​ദ്യം ​ചെ​യ്ത​താ​ണ് പ്ര​കോ​പ​നത്തിന് ​കാ​ര​ണം.

Read Also : ഇന്‍സ്പെക്ടറുടെ അവിഹിതം കണ്ടെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് മര്‍ദ്ദനം, ഉദ്യോഗസ്ഥരുടെ മൂക്കിടിച്ച് പരത്തി

തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി മ​ധു ബാ​ബു​വി‍ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തൊ​ടു​പു​ഴ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഷാ​ജി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button