KeralaLatest NewsNews

ആറന്മുളയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി: സഹപാഠി പിടിയില്‍ 

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തില്‍ സഹപാഠി പിടിയില്‍. വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നറിഞ്ഞത്.

കൗൺസിലിംഗിൽ സഹപാഠിയാണ് ഇതിനു കാരണമെന്ന് കുട്ടി അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ ആണ് സഹപാഠി പിടിയിലായത്.

സഹപാഠിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button