IdukkiKeralaNattuvarthaLatest NewsNews

വീ​ടു​ക​യ​റി ആ​ക്ര​മ​ണം : ഇ​ടു​ക്കി​യി​ൽ അ​ച്ഛ​നും മ​ക​നും വെ​ട്ടേ​റ്റു

ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ പ​ര​മ​ശി​വ​ൻ, മ​ക​ൻ കു​ട്ട​ൻ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്

ഇ​ടു​ക്കി: വീടുകയറി നടത്തിയ ആക്രമണത്തിൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ അ​ച്ഛ​നും മ​ക​നും വെ​ട്ടേ​റ്റു. ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​യ പ​ര​മ​ശി​വ​ൻ, മ​ക​ൻ കു​ട്ട​ൻ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ആക്രമണത്തിൽ ​ഗുരുതര പ​രി​ക്കേ​റ്റ ഇ​രു​വ​രെയും നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : മകനെ ജർമനിയിലേക്ക് യാത്രയാക്കി മടങ്ങിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി വി​മ​ൽ, ബ​ന്ധു അ​ര​വി​ന്ദ​ൻ എ​ന്നി​വ​രാ​ണ് വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​രു​വ​രും പൊലീസിൽ മൊ​ഴി നൽകിയിട്ടുണ്ട്. ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടി​ക്കാ​നം വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കമാണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ചതെ​ന്നാ​ണ് നി​ഗമനം.

സം​ഭ​വ​ത്തി​ൽ, ശാ​ന്ത​ൻ​പാ​റ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button