MalappuramKeralaNattuvarthaLatest NewsNews

മ​ല​പ്പു​റ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം : ആ​ദി​വാ​സി​ക്ക് പ​രി​ക്ക്

മ​ണ്ണ​ള കോ​ള​നി​യി​ലെ ചി​ന്ന​വ​നാ​ണ് പ​രി​ക്കേ​റ്റ​ത്

നി​ല​മ്പൂ​ർ: മ​ല​പ്പു​റ​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി​ക്ക് പ​രി​ക്ക്. മ​ണ്ണ​ള കോ​ള​നി​യി​ലെ ചി​ന്ന​വ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കാലാവസ്ഥാ സംരക്ഷണത്തിനായി സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കും: സൗദി അറേബ്യ

മ​ല​പ്പു​റം നി​ല​മ്പൂ​ർ ക​രു​ളാ​യി​യി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നി​ല​മ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം വാങ്ങാം, നിലപാട് വ്യക്തമാക്കി അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button