ThrissurNattuvarthaLatest NewsKeralaNews

വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ് കെഎസ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​രന് ദാരുണാന്ത്യം

തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി ഹി​തേ​ഷ് (25) ആ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ് കെഎസ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​രൻ മ​രി​ച്ചു. തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി ഹി​തേ​ഷ് (25) ആ​ണ് മ​രി​ച്ച​ത്.

Read Also : ചരിത്രത്തിൽ വിഷം കലർത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി: 10 രൂപ വരെ വർധിപ്പിക്കണമെന്ന് സർക്കാരിന് ശുപാർശ

കെഎസ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് മരിച്ച ഹി​തേ​ഷ്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button